സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Monday, February 21, 2011

മരുതിൽ മുഹമ്മദ് ഹാജി വേങ്ങര മരണപ്പെട്ടു.

RSC അല്‍ ഐന്‍ -അല്‍ ഫോഹ യൂനിറ്റ് പ്രവര്‍ത്തകന്‍ അസീസ്‌ വേങ്ങരയുടെ ഉപ്പ മരുതില്‍ മുഹമ്മദ്‌ ഹാജി -പുത്തന്‍പറമ്പ് വേങ്ങര ഇന്നലെ (20/02/10) ഉച്ചക്ക് വിട പറഞ്ഞു.ഇന്നാ ലില്ലാഹ്.. റബ്ബ് തആലാ അവരുടെ ആഖിറം പ്രകാശമാക്കട്ടെ.. പാപങ്ങള്‍ പൊറുത്ത് കൊടുക്കട്ടെ..ആമീന്‍ .. മയ്യിത്ത് നിസ്കരിക്കുക ദുആ ചെയ്യുക
അബൂബക്കർ അൻസറാബാദ്

No comments:

Post a Comment