സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Wednesday, February 23, 2011

സിദ്ധീഖ് മുസ്‌ലിയാർ മരണപ്പെട്ടു

إنا لله وإنا إليه راجعون

السلام عليكم ورحمة الله وبركاته

പാടന്തറ സുന്നി മർകസിന്റെ സ്ഥാപകരിൽ ഒരാളുൻ സജീവ സുന്നീ പ്രവർത്തകനുമായ അൽ ഹാജ് സിദ്ധീഖ് മുസ്ലിയാർ മരണപ്പെട്ടു. മയ്യിത്ത് നിസ്കരിക്കുവാനും ദുആ ചെയ്യുവാനും അഭ്യർത്ഥിക്കുന്നു.



TNA JALEEL GUDALUR
Wed, Feb 23, 2011 at 11:47

1 comment: