സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, February 12, 2011

നൌഫൽ കരീമിന്റെ വല്ല്യുമ്മ കൊട്ടിലിങ്ങൽ ഖദീജകുട്ടി മരണപ്പെട്ടു.

RSC ജിദ്ദ സോണ്‍ പ്രവര്‍ത്തകന്‍ നൌഫല്‍ കരീം എറണാംകുളത്തിന്റെ വല്ല്യുമ്മ( ഉമ്മയുടെ ഉമ്മ ) പുളിക്കവീട്ടില്‍ കൊട്ടിലിങ്ങള്‍ ഖദീജകുട്ടി (80 വയസ്സ്) മരണപെട്ടു കലൂര്‍ ജുമാ മസ്ജിദില്‍ ഇന്നലെ വൈകുന്നേരം മയ്യത്ത് കബറടക്കി. വല്ല്യുമ്മയെയും നമ്മെയും നാളെ ജന്നാതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടട്ടെ ആമീന്‍... എല്ലാവരും മയ്യിത്ത്‌ നിസ്കാരത്തിനും ദുആക്കും വേണ്ടത്‌ ചെയ്യുക..
മുസതഫ കെ.ടി

No comments:

Post a Comment