സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, February 15, 2011

തൌഫീഖ് അഹ്സനി യുടെ മാതാവ് മൈമൂന മരണപെട്ടു.

എസ് എസ് എഫ് പാലക്കാട്‌ ജില്ലാ ഉപാധ്യക്ഷന്‍ തൌഫീഖ് അഹ്സനി യുടെ മാതാവ് മൈമൂന ( 60 ) ഇന്നലെ മരണപെട്ടു. അല്ലാഹു അവരുടെ എല്ലാ പാപങ്ങളും പൊറുത്തുകൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍. ആ കുടുംബത്തില്‍ അല്ലാഹു ശാന്തിയും സമാധാനവും ഒപ്പം എല്ലാ അനുഗ്രഹങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍... മയ്യിത്ത് നിസ്കരിക്കാനും ദുആ ചെയ്യാനും അഭ്യർത്ഥിക്കുന്നു

No comments:

Post a Comment